സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ഫാക്കൽറ് റി, സംസ്കൃത സർവ്വകലാശാല: ബി. എ. റീഅപ്പിയറൻസ് പ രീക്ഷകൾ
തീയതി : 05.12.2023 പ്രസിദ്ധീകരണത്തിന് 1)സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ഫാക്കൽറ്റി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകാലശാലയിലെ ഡിസാസ്റ്റർ മാനേജ്മെൻറ് ആൻഡ് മിറ്റിഗേഷൻ പ്രോഗ്രാമിൽ ഗസ്റ്റ് ഫാക്കൽറ്റിയുടെ ഒഴിവിലേക്ക് വാക് – ഇൻ -ഇന്റർവ്യൂ നടത്തുന്നു. സോഷ്യൽവർക്ക് / ഡിസാസ്റ്റർ മാനേജ്മെന്റ്റ് / സോഷ്യോളജി…