പുതിയ ഹാർപ്പിക് ഒറിജിനൽ ഫ്രെഷ് പുറത്തിറക്കി കൊച്ചി: മുൻനിര ടോയ്‌ലെറ്റ് ക്ളീനറായ ഹാർപ്പിക് പുതിയ ഫോർമുലേഷനിൽ പുറത്തിറക്കി. അഞ്ച് മിനിറ്റുകൊണ്ട് ടോയ്‌ലറ്റ് പൂർണ്ണമായും വൃത്തിയാക്കാൻ കഴിവുള്ളതാണ് പവർ പ്ലസ് റേഞ്ചിൽ വരുന്ന പുതിയ ഹാർപ്പിക് ഒറിജിനൽ ഫ്രെഷ്. നീണ്ടുനിൽക്കുന്ന സുഗന്ധവും പുതുമയും…

Dear Sir, Request you to consider the press release. ENGLISH PRESS RELEASE ATTACHED വണ്ടർലയിൽ ശിശുദിനാഘോഷം; പ്രത്യേക ഓഫറുകൾ കൊച്ചി: ശിശുദിനമായ നവംബർ 14നു വണ്ടർലയിൽ പ്രത്യേക ഓഫറുകൾ. ശിശുദിനത്തിൽ മുതിർന്നവർക്കും കുട്ടികളുടെ ടിക്കറ്റ് നിരക്കിൽ പാർക്കിൽ…

< p dir=”ltr”>പ്രഭാസിന്‍റെ അഭിനയ ജീവിതത്തിന് രണ്ട് പതിറ്റാണ്ട് < p dir=”ltr”>പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ പ്രഭാസിന്‍റെ അഭിനയ ജീവിതത്തിന് രണ്ടു പതിറ്റാണ്ട് പിന്നിടുകയാണ്. പ്രഭാസിന്‍റെ ആദ്യ ചിത്രമായ ‘ഈശ്വര്‍’ പുറത്തിറങ്ങിയിട്ട് ഇന്ന് 21 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 2002 നവംബർ 11-നാണ്…

വര്‍ണ്ണ വിരുന്നൊരുക്കി മൈ ഫെയര്‍ ലേഡി കൊച്ചി: തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അവതരിപ്പിച്ച മെഗാ സംഗീത നാടകനൃത്താവിഷ്‌കാരം മൈ ഫെയര്‍ ലേഡി അരങ്ങിലെത്തി. മൂന്ന് ദിവസങ്ങളില്‍ നടന്ന അവതരണത്തില്‍ ആദ്യ ദിവസം കുട്ടികള്‍ക്കായും അവസാന രണ്ട് നാൾ പൊതുജനങ്ങള്‍ക്കും രക്ഷിതാക്കൾക്കുമായാണ്…

സംരംഭങ്ങള്‍ക്ക് വളരാന്‍ വാള്‍മാര്‍ട്ട് അവസരമൊരുക്കുന്നു വാള്‍മാര്‍ട്ട് ഗ്രോത്ത് സമ്മിറ്റ്-രജിസ്ട്രേഷന്‍ ആരംഭിച്ചു കൊച്ചി: വാള്‍മാര്‍ട്ട് ഇന്ത്യയില്‍ നടത്തുന്ന ആദ്യ ഗ്രോത്ത് സമ്മിറ്റില്‍ പങ്കെടുക്കുന്നതിന് രജിസ്ട്രേഷന്‍ നടപടികള്‍ ഇന്നു മുതല്‍ ആരംഭിക്കും. കയറ്റുമതി വിതരണക്കാര്‍, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, ക്രോസ് ബോര്‍ഡര്‍ വാണിജ്യ…

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് ഐ.സി.ടി. അക്കാദമി ഓഫ് കേരള അപേക്ഷ ക്ഷണിച്ചു < p dir=”ltr”>തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് എക്കോണമി മിഷനുമായി (കെ.കെ.ഇ.എം.) ചേര്‍ന്ന് ഐ.സി.ടി. അക്കാദമി ഓഫ് കേരള യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഹ്രസ്വകാല കോഴ്‌സുകളിലേയ്ക്ക് അപേക്ഷ…

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023 ചരിത്ര നേട്ടമായി കൊച്ചി: മുൻ വർഷത്തെ അപേക്ഷിച്ച് ഇടപാടുകൾ, പുതിയ ലോഞ്ചുകൾ, ഓർഡറുകൾ, വിൽപനക്കാരുടെ പങ്കാളിത്തം എന്നിവയിലെല്ലാം ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023 റെക്കോർഡിട്ടു. ഒരു മാസത്തെ ആഘോഷത്തിൽ 110 കോടിയിലേറെ പേരാണ്…

ഗേറ്റ് പരീക്ഷാ തയ്യാറെടുപ്പിന് സൗജന്യ സഹായവുമായി ഐഐടി മദ്രാസ് കൊച്ചി: ഗേറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സൗജന്യ സഹായവുമായി ഐഐടി മദ്രാസിന്റെ എന്‍പിടിഇഎല്‍- ഗേറ്റ് പോര്‍ട്ടല്‍. ഐഐടി മദ്രാസ് ഉള്‍പ്പെടെയുള്ള വിവിധ ഐഐടി കളുടെയും ബാംഗ്ലൂരിലെ ഐഐഎസ്‌സി യുടെയും സംയുക്ത സംരംഭമാണ് നാഷ്ണല്‍…

ബാബറി പശ്ചാത്തലത്തില്‍ ഉണ്ണി മുകുന്ദന്‍ ചിത്രം ‘നവംബര്‍ 9’ പ്രഖ്യാപിച്ചു ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ‘നവംബര്‍ 9’ എന്ന ചിത്രം പ്രഖ്യാപിച്ചു. ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ്, അബ്ദുള്‍ ഖദ്ദാഫ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായിരുന്ന പ്രദീപ് എം…