Press Release_ പ്രഥമ ഐപിഒയ്ക്ക് ഒരുങ്ങി എസ്ബിഎഫ്സ ി ഫിനാൻസ്
പ്രഥമ ഐപിഒയ്ക്ക് ഒരുങ്ങി എസ്ബിഎഫ്സി ഫിനാൻസ് കൊച്ചി: ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ എസ്ബിഎഫ്സി ഫിനാൻസ് പ്രഥമ ഓഹരി വില്പനയ്ക്ക് (ഐപിഒ) തുടക്കമിടുന്നു. ഓഗസ്റ്റ് 3ന് ആരംഭിക്കുന്ന ഐപിഒ ഓഗസ്റ്റ് 7നാണ് അവസാനിക്കുന്നത്. 54 രൂപ…