പ്രമുഖ ചാനലുകൾ നിരസിച്ച സിനിമ.. അവർക്കു പേടിയാണ് പോലും ഈ സിനിമയുടെ രാഷ്ട്രീയം. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ അൻപത് ദിവസങ്ങൾ : സംവിധായകൻ ജിയോ ബേബി എഴുതുന്നു
ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ അൻപത് ദിവസങ്ങൾ : സംവിധായകൻ ജിയോ ബേബി എഴുതുന്നു മഹത്തായ പ്രേക്ഷകർ…ð പ്രമുഖ ചാനലുകൾ നിരസിച്ച സിനിമ.. അവർക്കു പേടിയാണ് പോലും ഈ സിനിമയുടെ രാഷ്ട്രീയം..സിനിമ കണ്ടിട്ട് വളരെ നന്നായിട്ടുണ്ട് എന്ന് TV ചാനലിലേ പ്രോഗ്രാം…