സാമ്പത്തികശേഷിയില്ലാത്ത രോഗികളെ സഹായിക്കാനായി കേരളത്തിലെ പ്രമുഖ ആശുപത്രികളുമായി കൈകോര്‍ത്ത് മിലാപ് കൊച്ചി: വലിയ ചിലവ് വരുന്ന ചികിത്സകള്‍ക്ക് സാമ്പത്തികശേഷിയില്ലാത്ത രോഗികളെ സഹായിക്കാനായി ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്‌ഫോമായ മിലാപ് കേരളത്തിലെ പ്രമുഖ ആശുപത്രികളുമായി കൈകോര്‍ക്കുന്നു. വിപിഎസ് ലേക്‌ഷോര്‍, ആസ്റ്റര്‍ മെഡ്‌സിറ്റി,…