അസോചം സെമിനാർ സംഘടിപ്പിച്ചു
അസോചം സെമിനാർ സംഘടിപ്പിച്ചു അസോചം കേരള സ്റ്റേറ്റ് ഡവലപ്പ്മെന്റ് കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ‘സമഗ്രവും സുസ്ഥിരവുമായ വളർച്ചയ്ക്ക്, കരുത്തുറ്റ കയറ്റുമതി സാഹചര്യങ്ങളും വാണിജ്യ സാമ്പത്തിക അവസരങ്ങളും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. എറണാകുളം അബാദ് പ്ലാസ ഹോട്ടലില്‍ വച്ച് നടന്ന സെമിനാര്‍ അസോചം…