പൊതു വിവരം

സംസ്‌കൃത സർവകലാശാലയിൽ ലോക ആത്മഹത്യ പ്രതി രോധ ദിനം ആചരിച്ചു

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

തീയതി: 13.09.2024

പ്രസിദ്ധീകരണത്തിന്

സംസ്‌കൃത സർവകലാശാലയിൽ ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിച്ചു

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മനഃശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിച്ചു. വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. മനഃശാസ്ത്ര വിഭാഗം ടീച്ചർ ഇൻ ചാർജ്ജ് ഡോ. സന്ധ്യ അരവിന്ദ് അധ്യക്ഷയായിരുന്നു. ഡോ. ലിമ രാജ്, ഡോ. സുവ്രദ്, ഡോ. ഹരീഷ്‍കുമാർ എന്നിവർ പ്രസംഗിച്ചു. കാലടി മുഖ്യക്യാമ്പസിൽ മനഃശാസ്ത്ര വിഭാഗം വിദ്യാർത്ഥികൾ തെരുവ് നാടകവും ഫ്ലാഷ് മോബും അവതരിപ്പിച്ചു.

ഫോട്ടോ അടിക്കുറിപ്പ്ഃ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മനഃശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ആത്മഹത്യ പ്രതിരോധ ദിനാചരണം വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യുന്നു.

ജലീഷ് പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

ഫോണ്‍ നം. 9447123075

Post Comment