PRESS RELEASE: സ്ത്രീകളുടെ സൗഖ്യത്തിനായി “ആദ്യം അ വളുടെ ആരോഗ്യം” ക്യാമ്പയിന് തുടക്കം കുറിച്ച ് ആംവേ
സ്ത്രീകളുടെ സൗഖ്യത്തിനായി “ആദ്യം അവളുടെ ആരോഗ്യം” ക്യാമ്പയിന് തുടക്കം കുറിച്ച് ആംവേ കൊച്ചി: ആരോഗ്യരംഗത്ത് സ്ത്രീപങ്കാളിത്തം വർധിപ്പിച്ച് സാമൂഹിക ഉന്നമനത്തിന് ഊന്നൽ നൽകുവാൻ “ആദ്യം അവളുടെ ആരോഗ്യം” ക്യാമ്പയിന് തുടക്കം കുറിച്ച് ആംവേ. അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് സ്ത്രീകളുടെ ആരോഗ്യത്തിന് മുൻതൂക്കം…