NEWS – പ്രൈഡ് പദ്ധതി : ത്രിദിന പരിശീലന പരിപാട ി 27 മുതൽ
പ്രൈഡ് പദ്ധതി : ത്രിദിന പരിശീലന പരിപാടി 27 മുതൽ തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ കേരള നോളജ് ഇക്കോണമി മിഷന് വിവിധ കമ്യൂണിറ്റി അധിഷ്ഠിത സംഘടനകള്‍, കമ്മ്യൂണിറ്റി ലീഡേഴ്സ്, പിയര്‍ കൗണ്‍സിലര്‍, വോളണ്ടിയേഴ്സ്, എന്നിവര്‍ക്കായി നടത്തുന്ന ത്രിദിന പരിശീലന പരിപാടി…