Press Release: കരവിരുതും കലാചാരുതയും സംരംഭങ്ങളാക ്കാനൊരുങ്ങി 20 വീട്ടമ്മാര്‍
കരവിരുതും കലാചാരുതയും സംരംഭങ്ങളാക്കാനൊരുങ്ങി 20 വീട്ടമ്മാര്‍ കൊച്ചി: കരവിരുതും കലാചാരുതയും സമം ചേര്‍ത്ത രുചിവൈവിധ്യമാര്‍ന്ന ബേക്കറി ഉല്‍പ്പന്നങ്ങളുമായി 20 വീട്ടമ്മാര്‍ സ്വന്തം സംരംഭങ്ങളുമായി ജീവിതത്തില്‍ പുതിയൊരധ്യായം തുടങ്ങുന്നു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹായത്തോടെ കളമശ്ശേരി അസാപ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ആര്‍ട്ടിസനല്‍…