പത്രക്കുറിപ്പ് – രാജീവ് ചന്ദ്രശേഖർ പത്രി ക സമർപ്പിച്ചു
രാജീവ് ചന്ദ്രശേഖർ പത്രിക സമർപ്പിച്ചു കെട്ടിവെക്കാനുള്ള പണം നൽകിയത് തൊഴിലാളികളും വിദ്യാർത്ഥികളും പ്രൊഫഷനലുകളും തിരുവനന്തപുരം: ആവേശം അലതല്ലിയ ജനസാഗരത്തിൻ്റെ അകമ്പടിയോടെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. 11ന് കുടപ്പനക്കുന്ന് കളക്ടറേറ്റിൽ എത്തിയ അദ്ദേഹം വരണാധികാരി ജെറോമിക് ജോർജ്ജിന്…