ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണുമായി സഹകര ിച്ച് കേരള ടൂറിസം
ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണുമായി സഹകരിച്ച് കേരള ടൂറിസം തിരുവനന്തപുരം: കൊച്ചിയെ സ്പോര്‍ട്സ് ടൂറിസം ഹബ്ബാക്കി മാറ്റുകയെന്ന ദീര്‍ഘകാല ലക്ഷ്യത്തോടെ ആരംഭിച്ച ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണുമായി സംസ്ഥാന ടൂറിസം വകുപ്പ് സഹകരിക്കുന്നു. കൊച്ചി ആസ്ഥാനമായ ക്ലിയോസ്പോര്‍ട്സാണ് ഫെബ്രുവരി 11-ന് ഫെഡറല്‍…