സംസ്കൃത സർവ്വകലാശാലയിൽ സംസ്കൃതത്തിൽ ഓൺ ലൈൻ കോഴ്സ് ആരംഭിച്ചു, സംസ്കൃത സർവ്വകലാശാല ഃ പി. ജി. പ്രവേശന പരീക്ഷകൾ മെയ് എട്ടിന് തുടങ്ങ ും
തീയതി, 30.04.2024 പ്രസിദ്ധീകരണത്തിന് 1) സംസ്കൃതസർവ്വകലാശാലയിൽ സംസ്കൃതത്തിൽ ഓൺലൈൻ കോഴ്സ് ആരംഭിച്ചു ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ ലേണിംഗ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസുമായി സഹകരിച്ച് നടത്തുന്ന ഓൺലൈൻ സംസ്കൃത കോഴ്സ് ആരംഭിച്ചു. ‘സാൻസ്ക്രിറ്റ് ഫോർ സ്പെഷ്യൽ…