PRESS RELEASE : മെഡിക്കല്‍ ടൂറിസം മേഖലയുടെ ലക്ഷ്യ സ്ഥാനമായി കേരളം ഉയര്‍ന്നുവരുന്നുവെന്ന് സി ഐഐ-കെപിഎംജി പഠന റിപ്പോര്‍ട്ട്
മെഡിക്കല്‍ ടൂറിസം മേഖലയുടെ ലക്ഷ്യസ്ഥാനമായി കേരളം ഉയര്‍ന്നുവരുന്നുവെന്ന് സിഐഐ-കെപിഎംജി പഠന റിപ്പോര്‍ട്ട് തിരുവനന്തപുരം : അതിവേഗം വികസിക്കുന്ന മെഡിക്കല്‍ വാല്യൂ ടൂറിസത്തിന്റെ മേഖലയില്‍, ദേശീയവും ആഗോളവുമായ തലങ്ങളില്‍ കേരളം ഉയര്‍ന്നുവരുന്നുവെന്ന് ഇന്ത്യയിലെ സിഐഐ-കെപിഎംജി പുറത്തിറക്കിയ ‘കേരള മെഡിക്കല്‍ വാല്യൂ ട്രാവല്‍ വിഷന്‍…