PRESS RELEASE: വേനലവധിക്കാല ഓഫറുകളുമായി ആമസോൺ പേ
വേനലവധിക്കാല ഓഫറുകളുമായി ആമസോൺ പേ കൊച്ചി: ഈ വേനലവധിക്കാലത്ത് യാത്രപോകുന്നവർക്ക് മികച്ച ഓഫറുകളുമായി ആമസോൺ പേ. ഫ്ലൈറ്റുകൾ, ഹോട്ടൽ ബുക്കിംഗുകൾ, ക്യാബ്, ട്രാവൽ ഗാഡ്ജെറ്റുകൾ എന്നിവയിൽ മികച്ച വേനൽക്കാല ഓഫറുകളാണ് ആമസോണിലുള്ളത്. ആമസോൺ പേയിൽ അന്താരാഷ്ട്ര ഫ്ലൈറ്റുകളിൽ 5000 രൂപ വരെയും…