ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയ ിൽ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം: ഏപ്രിൽ 24 വര െ അപേക്ഷിക്കാം
തീയതി, 27.03.2022 പ്രസിദ്ധീകരണത്തിന് ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി., പി. ജി. ഡിപ്ലോമപ്രവേശനം: ഏപ്രിൽ24 വരെഅപേക്ഷിക്കാം ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2022-2023 അദ്ധ്യയന വർഷത്തെ എം.എ., എം. എസ്‌സി., എം. എസ്.…