PRESS RELEASE: അന്താരാഷ്ട്ര വനിതാ ദിനം: വനിതാ സം രംഭകര്ക്കുള്ള വിവിധ പദ്ധതികളുമായി സംസ്ഥാ ന വ്യവസായ വകുപ്പ്.
അന്താരാഷ്ട്ര വനിതാ ദിനം: വനിതാ സംരംഭകര്‍ക്കുള്ള വിവിധ പദ്ധതികളുമായി സംസ്ഥാന വ്യവസായ വകുപ്പ്. കൊച്ചി: വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികള്‍ ആണ് കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളത്. കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭക സഹായ പദ്ധതി…