സംസ്കൃത സർവ്വകലാശാലയിൽ ‘സ്പർശം 2024’ 28ന്
തീയതിഃ27.02.2024 പ്രസിദ്ധീകരണത്തിന് സംസ്കൃത സർവ്വകലാശാലയിൽ ‘സ്പർശം 2024’ 28ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സാമൂഹിക പ്രവർത്തന വിഭാഗവും, അങ്കമാലി ബി. ആർ. സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സ്പർശം 2024’ ഫെബ്രുവരി 28ന് സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ കൂത്തമ്പലത്തിൽ വച്ച് നടക്കുമെന്ന്…