പൊതു വിവരം

Press Release – റീജിയണൽ സയൻസ് സെന്ററിൽ പെയ്ഡ് ഇന്റ േൺഷിപ് അവസരം

Dear Sir/Ma’am,

Hope you are doing well.

Enclosed is the press release for ASAP Kerala. Logo attached.

Kindly consider this in your esteemed publication.

റീജിയണൽ സയൻസ് സെന്ററിൽ പെയ്ഡ് ഇന്റേൺഷിപ് അവസരം

തൃശ്ശൂർ: റീജിയണൽ സയൻസ് സെന്ററിൽ ബിരുദധാരികൾക്ക് പെയ്ഡ് ഇന്റേൺഷിപ്പിന് അസാപ് കേരള അവസരമൊരുക്കുന്നു. 2022, 2023 വർഷങ്ങളിൽ ഫിസിക്സ്/കമ്പ്യൂട്ടർ സയൻസ്/മാത്തമാറ്റിക്സ് വിഷയങ്ങളിൽ ബിരുദം പൂർത്തിയാക്കിയവർക്കാണ് തൃശ്ശൂർ, ചാലക്കുടി ഓഫീസിൽ അവസരമുള്ളത്. 6 മാസമാണ് ഇന്റേൺഷിപ്പ് കാലയളവ്. പ്രതിമാസം 8000 രൂപ സ്റ്റിഫൻഡ് ആയി ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർഥികൾക്ക് http://tiny.cc/asapintern എന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്. ഫീസ് 500 രൂപ. യോഗ്യത പരിശോധിക്കുന്നതിന് പ്രത്യേക സ്ക്രീനിങ് ഉണ്ടായിരിക്കും. ഏഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പ്രത്യേക റാങ്ക് ലിസ്റ്റുകൾ തയാറാക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 26.

Thanks & Regards

Adarsh Chandran l +91 9946365962
Divya Raj.K l +91 9656844468

Post Comment