PRESS RELEASE : ആമസോൺ ഇന്ത്യ ‘സ്വഛതാ സ്റ്റോർ’ ആരംഭ ിച്ചു
[PHOTOGRAPH ATTACHED] ആമസോൺ ഇന്ത്യ ‘സ്വഛതാ സ്റ്റോർ’ ആരംഭിച്ചു കൊച്ചി : കേന്ദ്ര സർക്കാരിന്റെ സ്വഛ് ഭാരത് മിഷനെ പിന്തുണയ്ക്കാൻ ആമസോൺ ‘സ്വഛതാ സ്റ്റോർ’ ആരംഭിച്ചു. വ്യാപാരികൾ, എസ്എംഇകൾ, നിർമ്മാതാക്കൾ എന്നിവരിൽ നിന്ന് വാക്വം ക്ലീനർ, സാനിട്ടറിവെയർ, വാട്ടർ പ്യൂരിഫയറുകൾ, മോപ്‌സ്…