Press Release-UJAAS Menstrual Health Express
ഉജാസ്മെന്‍സ്ട്രുവല്‍ഹെല്‍ത്ത്എക്സ്പ്രസ് കൊച്ചി: ആര്‍ത്തവാരോഗ്യത്തേയും വൃത്തിയേയും കുറിച്ചുള്ള ബോധവല്‍ക്കരണവുമായി ആദിത്യ ബിര്‍ള ഫൗണ്ടേഷന്റെ സംരംഭമായ ഉജാസ്. സിസ്റ്റം ടു ഓര്‍ഗനൈസ് ഹ്യൂമന്‍ അമെലിയോറേറ്റീവ് മെക്കാനിസം (സോഹം) എന്ന എന്‍ജിഒയുമായി സഹകരിച്ചാണ് ഉജാസ് കേരളത്തിലെ പ്രവര്‍ത്തനത്തിനു തുടക്കമിട്ടത്. ആദ്യ ഘട്ടത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍…