മരണത്തിന്റെ നിശ്ശബ്ദതയേക്കാൾ ഭയാനകരമാണ് നീതിപീഠത്തിന്റെ മൗനം
പേരറിവാളൻ.1971 ജൂലൈ 30 ന് തമിഴ്‌നാട്ടിലെ വെ ല്ലൂർ ജില്ലയിലെ ജോലാർപേട്ടിൽ ജ്ഞാനശേഖരൻ അർപുതം അമ്മാൾ ദമ്പതിമാരുടെ മകനായി ജന നം.തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റത്തിന്റെ സ്ഥാപ കനായ പെരിയൊറുടെ അനുയായികളായിരുന്നു അവർ ഇരുവരും.രാജീവ് ഗാന്ധി വധത്തോടനുബ ന്ധിച്ചു പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ…