പത്രക്കുറിപ്പ് : അഞ്ച് മിനിറ്റ് കൊണ്ട് ബ് രേക്ക്ഫാസ്റ്റ്; ആറ് പുതിയ ഉൽപ്പന്നങ്ങൾ അവതര ിപ്പിച്ച് ഈസ്റ്റേൺ
അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്; ആറ് പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ച് ഈസ്റ്റേൺ കൊച്ചി, ഒക്ടോബർ 8, 2024 : അഞ്ചു മിനിറ്റ് കൊണ്ട് പാചകം ചെയ്തു കഴിക്കാൻ കഴിയുന്ന ‘5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്’ ശ്രേണിയിൽ ആറ് പുതിയ ഉൽപ്പന്നങ്ങൾ ഓർക്ക്ല ഇന്ത്യ…