Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication
തീയതി: 21.10.2024
പ്രസിദ്ധീകരണത്തിന്
സംസ്കൃത സർവ്വകലാശാല:
സിൽവി കോടക്കാട്ട് ഫിനാൻസ് ഓഫീസർ
ഫോട്ടോ |
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പുതിയ ഫിനാൻസ് ഓഫീസറായി സിൽവി കോടക്കാട്ട് ചുമതലയേറ്റു. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം. ബി എസ് എൻ എല്ലിൽ ജൂണിയർ അക്കൗണ്ട്സ് ഓഫീസറായി സർവ്വീസിൽ പ്രവേശിച്ചു. നിലവിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ അസിസ്റ്റന്റ് ഫിനാൻസ് ഓഫീസറാണ്. മലപ്പുറം ജില്ലയിലെ വളളിക്കുന്ന് സ്വദേശിനിയാണ്.
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
ഫോണ്‍ നം. 9447123075
Thanking You
Best Regards,
JALEESH PETER
Public Relations Officer
Sree Sankaracharya University of Sanskrit,
Kalady – 683 574.
Ph.: 9447123075
Website: www.ssus.ac.in
Phone: 0484-2463380
Fax: 0484-2463380