Press Release – Successful Treatment of Ewing Sarcoma in 22-Year-Old Male Patient at American Oncology Institute (AOI) in Calicut
തലച്ചോറിനെബാധിച്ചഅപൂര്‍വ്വകാന്‍സറില്‍ നിന്ന് 22കാരന്മോചനം കോഴിക്കോട്അമേരിക്കന്‍ ഓങ്കോളജിഇന്‍സ്റ്റിറ്റ്യൂട്ടിലെവിദഗ്ധര്‍ നടത്തിയശസ്ത്രക്രിയയിലൂടെബ്രെയിന്‍ ട്യൂമര്‍ നീക്കംചെയ്തു Calicut,30 May 2024: അപൂര്‍വമായി മാത്രം കാണപ്പെടുന്ന ബ്രെയിന്‍ ട്യൂമര്‍ ആയ ഇവിംഗ് സര്‍കോമ ബാധിച്ച 22ന് കാരന്‍ കോഴിക്കോട്ടെ അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ ചികിത്സയിലൂടെ രോഗമുക്തനായി. തലച്ചോറിന്റെ…