< p dir=”ltr”> പ്രഭാസിന് ഇന്ന് 45 -ാം പിറന്നാൾ @ അണിയറയില്‍ ഒരുങ്ങുന്നത് 2100 കോടിയുടെ പുതിയ പ്രോജക്ടുകള്‍ < p dir=”ltr”> < p dir=”ltr”> < p dir=”ltr”>ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 45-ാം…

< p dir=”ltr”>സി കെ നായിഡു ട്രോഫി: അഹ്മദ് ഇമ്രാനും സെഞ്ച്വറി, കരുത്തോടെ കേരളം < p dir=”ltr”>സി കെ നായിഡു ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരെ കേരളത്തിന് മുൻതൂക്കം. ആദ്യ ഇന്നിങ്സ് 521/7 എന്ന നിലയില്‍ ഡിക്ലയർ ചെയ്ത കേരളം,മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ…

തനത് കേരളീയ കലാരൂപങ്ങള്‍ക്ക് പ്രചാരം നല്‍കി കൃതി എന്റര്‍ടെയ്ന്‍മെന്റസ് കൊച്ചി: കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ക്ക് പ്രമുഖ ദേശീയ, അന്തര്‍ദേശീയ ഇവന്റുകളില്‍ മുഖ്യസ്ഥാനം നല്‍കുന്നതിലൂടെ അവയെ ട്രെന്‍ഡിംഗാക്കി കൊച്ചി ആസ്ഥാനമായ കൃതി എന്റര്‍ടെയ്ന്‍മെന്റസ്. കേരളത്തിന്റെ തനത് ദൃശ്യ, ശ്രാവ്യ കലാരൂപങ്ങള്‍ക്ക് തങ്ങള്‍ സംഘടിപ്പിക്കുന്ന…

ഉൽപ്പന്നങ്ങളുടെ അനധികൃത വിൽപ്പന തടയാൻ നടപടികളുമായി ആംവേ ഇന്ത്യ കൊച്ചി: ഉൽപ്പന്നങ്ങളുടെ അനധികൃത വിൽപ്പന തടയാൻ നടപടികളുമായി ആംവേ ഇന്ത്യ. ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും താൽപ്പര്യവും ആരോഗ്യവും സംരക്ഷിക്കുന്നതിനായിയാണ് ആംവേ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഉണ്ടായേക്കാവുന്ന അപകടസാധ്യതകളെ കുറിച്ച് പങ്കാളികളെ ബോധവൽക്കരിക്കുക, വിതരണ ശൃംഖലയുടെ നിരീക്ഷണം…

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication തീയതി: 21.10.2024 പ്രസിദ്ധീകരണത്തിന് സംസ്കൃത സർവ്വകലാശാല: സിൽവി കോടക്കാട്ട് ഫിനാൻസ് ഓഫീസർ…

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication തീയതി: 21.10.2024 പ്രസിദ്ധീകരണത്തിന് സംസ്കൃത സർവ്വകലാശാല: പി എച്ച്. ഡി. പ്രവേശന…

സി കെ നായിഡു ട്രോഫി: കേരളം ശക്തമായ നിലയില്‍ @ വരുൺ നയനാരിന് സെഞ്ച്വറി സി കെ നായിഡു ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരെ കേരളം ശക്തമായ നിലയിൽ. ആദ്യ ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 231 റൺസ് എന്ന നിലയിലാണ് കേരളം.…

രഞ്ജിട്രോഫി: കര്‍ണ്ണാടകയ്‌ക്കെതിരെ കേരളത്തിന് മികച്ച തുടക്കം @ രോഹന്‍ കുന്നുമ്മലിന് അര്‍ദ്ധ സെഞ്ച്വറി കേരളം- കര്‍ണാടക രഞ്ജി ട്രോഫി മത്സരത്തില്‍ മഴ മുക്കാല്‍ പങ്കും കളി അപഹരിച്ച ആദ്യ ദിവസം കര്‍ണ്ണാടയ്‌ക്കെതിരെ കേരളത്തിന് മികച്ച തുടക്കം. ടോസ് നേടിയ കര്‍ണ്ണാടകം ഫീല്‍ഡിങ്…

< p dir=”ltr”>കോളജുകളില്‍ നൈപുണ്യ വികസനകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഐസിടി അക്കാദമി ഓഫ് കേരളയ്ക്ക് ചുമതല നല്‍കി സര്‍ക്കാര്‍ < p dir=”ltr”> < p dir=”ltr”>തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തത്തോടെ…

കെല്‍ട്രോണ്‍ നിര്‍മിച്ച പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ കൈമാറി. കൊച്ചി: കെല്‍ട്രോണ്‍ നിര്‍മ്മിച്ച തന്ത്ര പ്രധാന ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തില്‍ പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് കൈമാറി. കൊച്ചി മണ്‍സൂണ്‍ എംപ്രസ്സ് ഹോട്ടലില്‍ നടന്ന പരിപാടിയിലാണ് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, എന്‍പിഒഎല്‍,…