PRESS RELEASE: കല്യാണി പ്രിയദര്ശന് ഹിമാലയ കാജ ല്‍ ബ്രാന്‍ഡ് അംബാസിഡര്‍
കല്യാണി പ്രിയദര്ശന് ഹിമാലയ കാജല്‍ ബ്രാന്‍ഡ് അംബാസിഡര്‍ കൊച്ചി: ഹിമാലയ കാജലിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി കല്യാണി പ്രിയദര്ശന്. മലയാളികളുടെ സാംസ്കാരികപാരമ്പര്യത്തില്‍ കണ്മഷിക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ്, മലയാളിതാരത്തെ ബ്രാന്‍ഡ് അംബാസഡറാക്കി ഓണക്കാല വിപണി കീഴടക്കുന്നതിനാണ് ഹിമാലയയുടെ ശ്രമം. ഇതിന്റെ ഭാഗമായി, ഹിമാലയ…