പൊതു വിവരം

സംസ്‌കൃത സർവകലാശാലയിൽ ഇന്റർനെറ്റ് റേഡിയ ോഃ ലോഗോ, പേര്, ടാഗ്‍ലൈൻ എൻട്രികൾ ക്ഷണിച്ചു

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

തീയതി: 07.09.2024

പ്രസിദ്ധീകരണത്തിന്

സംസ്‌കൃത സർവകലാശാലയിൽ ഇന്റർനെറ്റ് റേഡിയോഃ

ലോഗോ, പേര്, ടാഗ്‍ലൈൻ എൻട്രികൾ ക്ഷണിച്ചു

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ഇന്റർനെറ്റ് റേഡിയോ തുടങ്ങുന്നതിന്റെ ഭാഗമായി ലോഗോ, പേര്, ടാഗ്‍ലൈൻ എന്നിവയ്ക്കായി പൊതുജനങ്ങളിൽ നിന്നും എൻട്രികൾ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന പേരിനും ടാഗ്‍ലൈനും 2500/-രൂപ വീതവും ലോഗോയ്ക്ക് 5000/-രൂപയും പ്രതിഫലമായി നൽകുമെന്ന് സർവ്വകലാശാല അറിയിച്ചു. എൻട്രികൾ പ്രത്യേകമായി അയയ്ക്കണം. കവറിന് മുകളിൽ എൻട്രി വിഭാഗമേതെന്ന് രേഖപ്പെടുത്തണം. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ അഞ്ച്. വിലാസംഃ രജിസ്ട്രാർ, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി പി. ഒ., എറണാകുളം – 683574.

ജലീഷ് പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

ഫോണ്‍ നം. 9447123075

Post Comment