PRESS RELEASE: 7അപ്പിനായി ഒരുമിച്ച് രശ്മിക മന്ദാന യും അനിരുദ്ധ് രവിചന്ദറും
7അപ്പിനായി ഒരുമിച്ച് രശ്മിക മന്ദാനയും അനിരുദ്ധ് രവിചന്ദറും കൊച്ചി: വേനല്‍ക്കാലത്തുടനീളം ഉന്മേഷം പകരുന്ന 7അപ്പ്, ബ്രാന്‍ഡ് അംബാസഡര്‍മാരായ രശ്മിക മന്ദാന, അനിരുദ്ധ് രവിചന്ദര്‍ എന്നിവരുമായി ചേര്‍ന്ന് സ്‌പൈസി ഭക്ഷണപ്രേമികളള്‍ക്കായി പുതിയ കാമ്പെയ്ന്‍ പുറത്തിറക്കി. സ്‌പൈസി രുചികള്‍ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കള്‍ എരിവിനെ ശമിപ്പിക്കുന്നതിന്…