16th February 2024
Respected Sir / Madam,
Please find attached and pasted below the press release regarding
Health Over Wealth: ICICI Lombard Study Shows 70% Choose Health Insurance for Reasons Beyond Tax Benefits.
Please help us to publish this press release in your prestigious publication.
Thank you so much.
Best Regards,
SUCHITRA AYARE
Regional Account Manager
+91 9930206236 | suchitra
സമ്പത്തിനേക്കാള്‍ ആരോഗ്യം: നികുതിയിളവിനപ്പുറം ആരോഗ്യ ഇന്‍ഷുറന്‍സിന് പ്രാധാന്യമെന്ന് പഠനം
മുംബൈ, ഫെബ്രുവരി 16,2024: ഇന്ത്യയിലെ മുന്‍നിര ജനറല്‍ ഇന്‍ഷറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് പുതിയ ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു. നികുതി ഇളവും ആരോഗ്യ ഇന്‍ഷുറന്‍സും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയാണ് അത് നല്‍കുന്നത്. ‘നികുതി ആനുകൂല്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആരോഗ്യ ഇന്‍ഷുറന്‍സിലെ ഉയര്‍ന്നുവരുന്ന പ്രവണതകളെക്കുറിച്ചുള്ള ഐസിഐസിഐ ലൊംബാര്‍ഡിന്റെ റിപ്പോര്‍ട്ട്‘ എന്ന തലക്കെട്ടിലുള്ള പഠനം നികുതി ഇളവ് നേടാന്‍ നിക്ഷേപവും ആരോഗ്യ ഇന്‍ഷുറന്‍സും എടുത്തിട്ടുള്ള വ്യക്തികളുടെ സാമ്പത്തിക സ്വഭാവത്തെയും മുന്‍ഗണനയെയും കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാട് അനാവരണം ചെയ്യുന്നു.
നികുതി ആനുകൂല്യവും ഹെല്‍ത്ത് ഇന്‍ഷുറന്‍സും സംബന്ധിച്ച ഞങ്ങളുടെ സമീപകാല റിപ്പോര്‍ട്ട് ശ്രദ്ധേയമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു. നികുതി ഇളവ് പ്രോത്സാഹന ജനകമാണെങ്കിലും അവ പ്രേരകശക്തിയല്ലെന്ന് വ്യക്തമായതായി ഐസിഐസിഐ ലൊംബാര്‍ഡിന്റെ മാര്‍ക്കറ്റിങ്, കോര്‍പറേറ്റീവ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് സിഎസ്ആര്‍ മേധാവി ഷീന കപൂര്‍ പറഞ്ഞു. ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാനുള്ള മിക്കവാറും ഉപഭോക്താക്കളുടെ തീരുമാനത്തിന് പിന്നില്‍ 30 ശതമാനംപേര്‍ മാത്രമാണ് നികുതിയിളവ് പരിഗണിക്കുന്നതായി വെളിപ്പെടുത്തിയത്. ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്ന ഉറപ്പും സുരക്ഷിതത്വത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. കേവലമായ സാമ്പത്തിക നേട്ടങ്ങളെ അത് മറികടക്കുന്നതായും അവര്‍ പറഞ്ഞു. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ അടിസ്ഥാന മൂല്യം എടുത്തുകാണിക്കുന്ന ഈ അറിവ് ഇന്‍ഷുറന്‍സ് വ്യവസായത്തിന് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതായും അവര്‍ വ്യക്തമാക്കി.
പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍:
1. കാഴ്ചപ്പാടിലെ മാറ്റം-ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നത് സംരക്ഷണത്തിന് വേണ്ടി മാത്രം.
* 30 ശതമാനം ഉപഭോക്താക്കള്‍ മാത്രമാണ് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിലെ പ്രധാനകാരണമായി ‘നികുതി ഇളവ്‘ പരിഗണിച്ചത്. നികുതി ആനുകൂല്യം നേടുകയെന്നത് മിക്കവാറും ഉപഭോക്താക്കള്‍ക്ക് പ്രാഥമിക കാര്യമല്ലെന്ന് സൂചിപ്പിക്കുന്നു.
* സ്ത്രീ ജീവനക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ നികുതി ഇളവുകള്‍ക്കായി ഇവര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാനുള്ള സാധ്യത കൂടുതലാണ്.
1. ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നത് എന്ത്?
* ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള പ്രധാന കാരണമായി ‘കാഷ്‌ലെസ് ക്ലെയിം‘ ഉയര്‍ന്നുവരുന്നു. സമ്പാദ്യ സംരക്ഷണവും മെഡിക്കല്‍ ചെലവുകളുടെ വര്‍ധന നേരിടുന്നതും മറ്റ് കാരണങ്ങളായി കാണാം.
* നികുതി ആനുകൂല്യം മാത്രമല്ല ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിന്റെ കാരണം.
2. നികുതി ഇളവിനെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നത് എവിടെനിന്ന്
* പ്രതികരിച്ചവരില്‍ 10ല്‍ ആറിലധികം പേരും(61%) നികുതി ലാഭിക്കുന്നത് എങ്ങനെയാണെന്നതിന് പ്രധാന വിവര സ്രോതസായി സൃഹൃത്തുക്കളെയും കുടുംബങ്ങളെയും അവരുടെ ബാങ്ക് റിലേഷന്‍ഷിപ്പ് മാനേജരെയും ആശ്രയിക്കുന്നു.
* ചെറുപ്രായക്കാരില്‍ (21-35 വയസ്സുകാര്‍)പൊതു ഉറവിടങ്ങളിലെ അറിവില്‍നിന്നുള്ള സ്വയം അവബോധത്താലാണിതെന്നുകാണാം.
3. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പരിരക്ഷയെയും നിക്ഷേപത്തെയും കുറിച്ച് മനസിലാക്കുക.
* ആരോഗ്യ ഇന്‍ഷുറന്‍സ് സംരക്ഷണത്തിനുള്ള ഉപകരണമെന്ന നിലയിലുള്ള ധാരണ വര്‍ധിച്ചുകൊണ്ടിരിക്കുമ്പോല്‍ 54 ശതമാനം ഉപഭോക്താക്കള്‍ക്ക് മാത്രമെ ആരോഗ്യ ഇന്‍ഷുറന്‍സില്‍ നിക്ഷേപിച്ച് നികുതി ലാഭിക്കാമെന്നതിനെക്കുറിച്ച് പൂര്‍ണമായി അവബോധമുള്ളൂ. ബോധവത്കരണത്തിന്റെ ആവശ്യകത ഇത് ഉയര്‍ത്തിക്കാട്ടുന്നു.
* നിലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തവരില്‍ 98 ശതമാനംപേരും അടുത്തവര്‍ഷം പുതുക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. 72 ശതമാനംപേര്‍ അടുത്തവര്‍ഷം കൂടുതല്‍ ആരോഗ്യ പരിരക്ഷ നേടുന്നതിന് താല്‍പര്യപ്പെടുന്നു. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ സാധ്യതയാണ് ഇത് മുന്നോട്ടുവെയ്ക്കുന്നത്.
4. സാമ്പത്തിക സുരക്ഷ ആഗ്രഹിക്കുന്ന ഉഭോക്താക്കള്‍ ആരോഗ്യ ഇന്‍ഷുറന്‍സിന് പ്രാധാന്യം നല്‍കുന്നു.
* സാമ്പത്തിക വിദഗ്ധരായ ഉപഭോക്താക്കളില്‍ 84 ശതമാനംപേരും ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടെന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. ഇത് ആരോഗ്യ പരിരക്ഷയുടെ പ്രാധാന്യത്തില്‍ വര്‍ധിച്ചുവരുന്ന അംഗീകാരത്തിന്റെ തെളിവാണ്.
* പ്രധാന നഗരങ്ങള്‍ക്കപ്പുറം ചെറു പട്ടണങ്ങളിലും ആരോഗ്യ ഇന്‍ഷുറന്‍സ് നികുതി ഇളവിനുള്ള മാര്‍ഗമായി മുന്‍ഗണന നല്‍കുന്നുണ്ട്.
* സാമ്പത്തിക തീരുമാനങ്ങളില്‍ പ്രായവും ജീവിത ഘട്ടങ്ങളും നിര്‍ണായക പങ്ക് വഹിക്കുന്നു. 26-45 പ്രായത്തിലുള്ളവര്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നു.
5. സാമ്പത്തിക നിക്ഷേപവും പ്രായവും
* 26നും 35നും ഇടയിലുള്ളവര്‍ അടുത്തവര്‍ഷം ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ്, ഫിക്‌സ്ഡ് ഡെപ്പോസിറ്റ്, മ്യൂച്വല്‍ ഫണ്ട് എന്നിവയില്‍ നിക്ഷേപിക്കാനുള്ള താത്പര്യം പ്രകടിപ്പിക്കുന്നു. സാമ്പത്തിക ആസൂത്രണത്തോടുള്ള അനുകൂലയ സമീപനത്തെ ഇത് സൂചിപ്പിക്കുന്നു.
6. ബ്രാന്‍ഡ് പരിഗണന
* നികുതിയിളവും അല്ലാത്തതുമായ കാരണങ്ങളാല്‍ ഐസിഐസിഐ ലൊംബാര്‍ഡ് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള ഏറ്റവും മികച്ച ബ്രാന്‍ഡായി കരുതുന്നു.
#ICICILombard #SheenaKapoor #General Insurance #ILTakeCareapp #Taxation #Innovation
About ICICI Lombard
ICICI Lombard is the leading private general insurance company in the country. The Company offers a comprehensive and well-diversified range of products through multiple distribution channels, including motor, health, crop, fire, personal accident, marine, engineering, and liability insurance. With a legacy of over 21 years, ICICI Lombard is committed to customer centricity with its brand philosophy of ‘Nibhaaye Vaade’. The company has issued over 32.7 million policies, settled 3.6 million claims and has a Gross Written Premium (GWP) of ₹217.72 billion for the year ended March 31, 2023. ICICI Lombard has 305 branches and 12,865 employees, as on March 31, 2023.
ICICI Lombard has been a pioneer in the industry and is the first large scale insurance company in India to migrate its entire core systems to cloud. With a strong focus on being digital led and agile, it has launched a plethora of tech-driven innovations, including the industry first Face Scan on its signature insurance and wellness App – IL TakeCare, with over 8.5 million user downloads. The company has won several laurels including ET Corporate Excellence Awards, Golden Peacock Awards, FICCI Insurance Awards, National CSR awards etc. for its various initiatives. For more details log on to https://www.icicilombard.com/
For details, contact:
ICICI Lombard GIC Ltd
Rima Mane rima.mane Tel: +91 99877 87103 |
The Good Edge
Suchitra Ayare suchitra Tel: +91 99302 06236 |
Hi, after rwading this awesome post i aam tooo cherrful
tto shate myy experience here with mates.