അമൃത ആശുപത്രി പാര്‍കിന്‍സണ്‍സ് രോഗിയില ് കേരളത്തിലെ ആദ്യത്തെ ഡിബിഎസ് പ്രക്രിയ നടത ്തി
പ്രസിദ്ധീകരണത്തിന് 19.04.2023 അമൃത ആശുപത്രി പാര്‍കിന്‍സണ്‍സ് രോഗിയില്‍ കേരളത്തിലെ ആദ്യത്തെ ഡിബിഎസ് പ്രക്രിയ നടത്തി കൊച്ചി: അമൃത ആശുപത്രി ആറുപതു വയസുള്ള പാര്‍ക്കിന്‍സണ്‍സ് രോഗിയില്‍ കേരളത്തിലെ ആദ്യത്ത ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡിബിഎസ്) പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ആശുപത്രിയിലള്ള പുതിയ സെന്‍സിങ്…