PRESS RELEASE : എം എസ് സി മാരയുടെ ബെർത്തിംഗിനൊപ് പം നേട്ടംകുറിച്ച് ഡിപിവേൾഡ് കൊച്ചി
എം എസ് സി മാരയുടെ ബെർത്തിംഗിനൊപ്പം നേട്ടംകുറിച്ച് ഡിപിവേൾഡ് കൊച്ചി ഡിപി വേൾഡ് കൊച്ചി 2024 ഏപ്രിലിൽ 7 ദശലക്ഷത്തിലധികം ടിഇയുകൾ കൈകാര്യം ചെയ്തു നാഴികക്കല്ല് പിന്നിട്ടു കൊച്ചി :സ്മാർട്ട് എൻഡ്-ടു-എൻഡ് സപ്ലൈ ചെയിൻ സൊല്യൂഷനുകളുടെ മുൻനിര ആഗോള ദാതാക്കളായ ഡിപിവേൾഡ്,…