PRESS RELEASE : വാലന്റൈന്‍ ദിന ഓഫറുകളുമായി വണ്ടര്‍ ലാ
വാലന്റൈന്‍ ദിന ഓഫറുകളുമായി വണ്ടര്‍ലാ കൊച്ചി: വണ്ടര്‍ലാ ഹോളിഡേയ്‌സ് വാലന്റൈന്‍ ദിന ഓഫറുകള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 10 മുതല്‍ 14 വരെ നീണ്ടു നില്‍ക്കുന്ന വാലന്റൈന്‍ ആഘോഷങ്ങളുടെ ഭാഗമായി കപ്പിള്‍ ടിക്കറ്റുകള്‍ 1,899 രൂപയ്ക്ക് സന്ദര്‍ശകര്‍ക്ക് ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാവുന്നതാണ്. ഈ…