വാലന്റൈന്‍ ദിന ഓഫറുകളുമായി വണ്ടര്‍ലാ
കൊച്ചി: വണ്ടര്‍ലാ ഹോളിഡേയ്‌സ് വാലന്റൈന്‍ ദിന ഓഫറുകള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 10 മുതല്‍ 14 വരെ നീണ്ടു നില്‍ക്കുന്ന വാലന്റൈന്‍ ആഘോഷങ്ങളുടെ ഭാഗമായി കപ്പിള്‍ ടിക്കറ്റുകള്‍ 1,899 രൂപയ്ക്ക് സന്ദര്‍ശകര്‍ക്ക് ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാവുന്നതാണ്. ഈ ഓഫര്‍ ഓണ്‍ലൈനില്‍ മാത്രമേ ലഭ്യമാവുകയുള്ളു. ഇതുകൂടാതെ വണ്ടര്‍ലയിലെ ഏറ്റവും ഉയരം കൂടിയ സ്‌കൈ വീല്‍ റൈഡില്‍ 425 രൂപയ്ക്ക് സ്‌കൈ വീല്‍ ഡൈന്‍ അനുഭവിക്കാനുള്ള അവസരവും പ്രണയ ദിനമായ ഫെബ്രുവരി 14ന്, വേവ് പൂളിനു സമീപത്തായി ബുഫേ ഡിന്നറും സന്ദര്‍ശകര്‍ക്കായി ലഭ്യമാണ്. ജിഎസ്ടി ഉള്‍പ്പെടെ 900 രൂപയാണ് രണ്ടു പേര്‍ക്കായി ഈടാക്കുന്നത്. ഓണ്‍ലൈനിലൂടെയും പാര്‍ക്ക് ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് നേരിട്ടോ ഈ പാക്കേജുകള്‍ ബുക്ക് ചെയ്യുവുന്നതാണ്.
Wonderla Holidays Celebrates Valentine’s Week with Special Packages for Couples to make it memorable
Kochi: Wonderla Holidays, is spreading love and joy this Valentine’s Day by offering special packages at its parks in Bengaluru, Hyderabad, and Kochi. The Valentine’s Week events, taking place from 10th to 14th February 2024, will provide couples with unforgettable unique experiences and memories to cherish.
Couple park ticket offer begins from 10th – 14th February 2024 for just Rs 1,899(inclusive of GST), bookings to be made through online only. They can experience love in the air by dining on the Sky Wheel or enjoy a buffet dinner by the Wave pool, both available online and offline at Wonderla Parks in Kochi, Bengaluru, and Hyderabad. The Sky Wheel Dine experience for Rs 425 for a couple (inclusive of GST) is made available from 10th to 14th February and the delightful buffet dinner by the wave pool for Rs 900 for a couple (inclusive of GST) is available only on 14th February 2023. Both these packages are also available with park entry combo packages, offering Park Entry and Sky Wheel Dine, or Park Entry and Wave Pool Buffer Dinner, to make this Valentine’s Day truly unforgettable and memorable.
Guests can take their Valentine’s Day celebrations to the next level with a luxurious one-night stay at the Wonderla Resort in Bengaluru, including 2 fastrack tickets to the park, a romantic gala dinner, and a delicious breakfast for two, all for only Rs 10,500 + GST.
What are you waiting for show your love and appreciation for special someone this Valentine’s Day with Wonderla Holidays and create memories that will last a lifetime.