PRESS RELEASE: ഗ്ലോബൽ പബ്ലിക് സ്‌കൂളിനു ദേശീയ ഗ്രീ ൻ സർട്ടിഫിക്കറ്റ് സമ്മാനിച്ചു
ഗ്ലോബൽ പബ്ലിക് സ്‌കൂളിനു ദേശീയ ഗ്രീൻ സർട്ടിഫിക്കറ്റ് സമ്മാനിച്ചു കൊച്ചി: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക്ക് സ്‌കൂളിനു ദേശീയ ഗ്രീൻ സർട്ടിഫിക്കറ്റ് പദ്‌മ പുരസ്‌കാര ജേതാവായ പരിസ്ഥിതി പ്രവർത്തകയും ന്യൂഡൽഹി സെന്റർ ഫോർ സയൻസ് എൻവയൺമെൻറ് (സിഎസ്ഇ) ഡയറക്‌ടർ ജനറലുമായ സുനിത നരെയ്ൻ…