< p dir=”ltr”> < p dir=”ltr”>പത്രക്കുറിപ്പ് < p dir=”ltr”>കുട്ടികൾക്കായി അസാപ് കേരളയുടെ ഇലക്ട്രോണിക്സ് ഉപകരണ പരിശീലനം < p dir=”ltr”>തിരുവനന്തപുരം: 8 മുതൽ 13 വയസ്സ് വരെയുള്ള കുട്ടികളിൽ ഇലക്ട്രോണിക് ഉപകരണങ്ങളെങ്ങനെ കൈകാര്യംചെയ്യാമെന്ന പരിശീലിപ്പിക്കുന്നതിന് അസാപ് കേരള ശില്പശാല…

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication തീയതി : 06.07.2023 പ്രസിദ്ധീകരണത്തിന് സംസ്കൃത സർവ്വകലാശാലയിൽ പി. ജി. പ്രവേശനംഃ…

Dear Sir, Warm Greetings from ConceptPR… Sharing below the press note on Vacancy Notification: Federal Bank invites applications for Officer in Junior Management Grade I and Associate positions. Request you…

Hi, PFA the press release ഫാംഫെഡിന്റെആദ്യസൂപ്പർമാർക്കറ്റ്സ്റ്റോറായഫാംഫെഡ്ബസാർകോഴിക്കോട്പ്രവർത്തനമാരംഭിക്കും · ജൂലൈ 5 രാവിലെ 11ന് നടക്കാവിൽ സൂപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിക്കും കോഴിക്കോട് : കേരളത്തിലെ പ്രമുഖ എഫ്. എം. സി. ജി ബ്രാൻഡായ ഫാംഫെഡിന്റെ ആദ്യ സൂപ്പർമാർക്കറ്റ് കോഴിക്കോട് പ്രവർത്തനമാരംഭിക്കും. ഫാംഫെഡ് ബസാറെന്ന്…

ടാക്കോ ട്യൂസ്‌ഡേ അവതരിപ്പിച്ച് ടാകോ ബെല്‍ കൊച്ചി : ചൊവ്വാഴ്ച്ചകളില്‍ ക്രഞ്ചി ടാക്കോക്ക് ഇളവ് ലഭിക്കുന്ന ടാക്കോ ട്യൂസ്‌ഡേ അവതരിപ്പിച്ച് ടാക്കോ ബെല്‍. ടാക്കോ ബെല്‍ മെനുവില്‍ ഏറ്റവും പ്രചാരമുള്ള ക്രഞ്ചി ടാക്കോക്ക് രണ്ടെണ്ണത്തിന് ചൊവ്വാഴ്്ച്ചകളില്‍ 129 രൂപ വില മാത്രമായിരിക്കും…

മോട്ടോറോളയുടെ പുതിയ അള്‍ട്രാ റേസര്‍ 40 മൊബൈല്‍ ഫോണ്‍ വിപണിയിലെത്തി കൊച്ചി: ലോകത്തിലെ ഏറ്റവും വലുതും വേഗതയിലുള്ളതുമായ ഉയര്‍ന്ന റെസല്യൂഷന്‍ ഡിസ്‌പ്ലേയുള്ള ഫ്‌ളിപ് മൊബൈല്‍ ഫോണ്‍ മോട്ടോറോള റേസര്‍ 40 അള്‍ട്ര വിപണിയിലേക്ക്. മടക്കി വെക്കാന്‍ കഴിയുന്ന കനം കുറഞ്ഞ ഫോണ്‍…

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് ഐസിടി അക്കാദമി ഓഫ് കേരള അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷന്‍ (കെ.കെ.ഇ.എം.) സ്‌കോളര്‍ഷിപ്പോടെ ആറുമാസം ദൈര്‍ഘ്യമുളള തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് ഐ.സി.ടി. അക്കാദമി ഓഫ് കേരള അപേക്ഷ ക്ഷണിച്ചു. സാങ്കേതികവിദ്യ അതിവേഗം…