പ്രസിദ്ധീകരണത്തിന്26.01.2024 അരിയുണ്ടയുടെ മധുരവുമായി റിപ്പബ്ലിക് ദിനത്തിൽ ലിസ ഓട്ടിസം സ്കൂൾ അരിയുണ്ടയുടെ മധുരവുമായി ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൽ റിപ്പബ്ളിക് ദിനം ആഘോഷിച്ചു. കുട്ടികൾക്കും ജീവനക്കാർക്കും റിപ്പബ്ളിക് ദിനത്തിൽ അരിയുണ്ടയാണ് വിതരണം ചെയ്തത്. കോതനല്ലൂരിലെ ലിസ കാമ്പസിൽ നടന്ന ചടങ്ങിൽ ലിസ…