ഭിന്നശേഷി വിദ്യാർത്ഥികളെ സമൂഹത്തിന്റെ മ ുഖ്യധാരയിലെത്തിക്കണംഃ ഡോ. പി. ഉണ്ണികൃഷ്ണൻ
തീയതി : 28.02.2024 പ്രസിദ്ധീകരണത്തിന് ഭിന്നശേഷി വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കണംഃ ഡോ. പി. ഉണ്ണികൃഷ്ണൻ ഭിന്നശേഷി വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുവാനുളള ശ്രമങ്ങൾ ഉണ്ടകണമെന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല രജിസ്ട്രാർ ഡോ. പി. ഉണ്ണികൃഷ്ണൻ പറഞ്ഞു. സർവ്വകലാശാലയിലെ സാമൂഹിക പ്രവർത്തക വിഭാഗവും അങ്കമാലി…