പ്രസിദ്ധീകരണത്തിന്08.03.2024 ലിസ ഇന്‍റര്‍നാഷണല്‍ ഓട്ടിസം സ്കൂളില്‍ വനിതാദിനം ആചരിച്ചു ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇntaന്റർനാഷണൽ ഓട്ടിസം സ്കൂളി (ലിസ)ലെ അന്താരാഷ്‌ട്ര വനിതാദിനാചരണം സ്കൂള്‍ സ്ഥാപകനും ചെയര്‍മാനുമായ ജലീഷ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. ഡേ സ്കൂൾ കോഓർഡിനേറ്റർ ബിസിനി സുനിൽ, കാമ്പസ് മാനേജർ…