മെച്ചപ്പെട്ട പൊതുജനാരോഗ്യത്തിനായി സംസ് ഥാന സർക്കാർ ഏകാരോഗ്യത്തിന് മുൻഗണന നൽകുന്നു: മന്ത്രി വീണാ ജോർജ്
പത്രക്കുറിപ്പ്- മെച്ചപ്പെട്ട പൊതുജനാരോഗ്യത്തിനായി സംസ്ഥാന സർക്കാർ ഏകാരോഗ്യത്തിന് മുൻഗണന നൽകുന്നു: മന്ത്രി വീണാ ജോർജ് തിരുവനന്തപുരം: പൊതുജനാരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിനുള്ള നിർണായക ഘടകമായാണ് ഏകാരോഗ്യം (വണ്‍ ഹെല്‍ത്ത്) എന്ന ആശയത്തെ സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ട്രിവാന്‍ഡ്രം…