പ്രവീണ്‍ വെങ്കടരമണന്‍ നിറ്റ ജലാറ്റിന്‍ ഇന്ത്യയുടെ പുതിയ മാനേജിങ് ഡയറക്ടര്‍ തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ജലാറ്റിന്‍ നിര്‍മാതാക്കളായ നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന്റെ പുതിയ മാനേജിങ് ഡയറക്ടറായി പ്രവീണ്‍ വെങ്കടരമണനെ നിയമിച്ചു. 2024 ഓഗസ്റ്റ് 05 മുതലാണ് നിയമനം പ്രാബല്യത്തില്‍ വരിക.…