ഉന്നതിയിലേക്ക്…
ഭദ്രാദേവി — ഏഴാം അധ്യായം നാട്ടിലെത്തിയിട്ട് ദിവസങ്ങൾ പിന്നിട്ടിരുന്നു. ജ്യേഷ്ഠന്റെ വിയോഗത്തിനുശേഷമുള്ള കർമങ്ങളെല്ലാം അവൾ അനുഷ്ഠിച്ചു. ബന്ധുക്കൾ വന്നു. പരിചയക്കാർ വന്നു. ആശ്വസിപ്പിക്കുന്ന വാക്കുകൾ പലരും പറഞ്ഞു. മരണത്തിന്റെ ദുഃഖത്തെക്കുറിച്ചും ആത്മാവിന്റെ യാത്രയെക്കുറിച്ചും ഓരോരുത്തരും അവരവരുടെ വിശ്വാസങ്ങൾക്കനുസരിച്ച് സംസാരിച്ചു. ഭദ്ര എല്ലാം…