ഭദ്രാദേവിയുടെ കഥഅഞ്ചാം ഘട്ടം — മൗനത്തിന്റെ വാതിൽനാലാം ഘട്ടം — ശാന്തിയുടെ തിരച്ചിൽ എന്ന അധ്യായത്തിന്റെ തുടർച്ച. മഞ്ഞുമലകൾക്കപ്പുറംനേപ്പാളിലെ ഹിമാലയൻ താഴ്‌വരയിൽ അന്ന് പുലരി പതിവിലും വൈകിയാണ് എത്തിയത്.മഞ്ഞുപാളികൾക്കിടയിലൂടെ സൂര്യന്റെ ആദ്യകിരണങ്ങൾ മലഞ്ചെരിവുകളെ തൊട്ടുണർത്തുമ്പോൾ, പഴയൊരു ബുദ്ധമഠത്തിന്റെ കൽപ്പടികളിൽ ഭദ്ര ഇരിക്കുകയായിരുന്നു.…