വഴുതനക്ക് ഭംഗി മാത്രമല്ല ഹൃദയരോഗത്തിനുള്ള മരുന്നുമാണ്
വഴുതനക്ക് ഭംഗി മാത്രമല്ല ഹൃദയരോഗത്തിനുള്ള മരുന്നുമാണ് ഭംഗി പോലെ തന്നെ, നിരവധി ഗുണങ്ങളുള്ള പച്ചക്കറിയാണ് വഴുതന. വിറ്റാമിന്‍ സി, കെ, ബി, പൊട്ടാസ്യം, കോപ്പര്‍, കാത്സ്യം, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണിത്. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് വഴുതന. വഴുതനയില്‍ അടങ്ങിയിരിക്കുന്ന…