മയ്യഴി പുഴയുടെ തീരങ്ങളിലെ ചളിയിൽ മയ്യഴിയുടെ രാഷ്ട്രീയം ദുർഗ്ഗദ്ദ പൂരിതമാവുന്നുവോ?
മയ്യഴി പുഴയുടെ തീരങ്ങളിലെ ചളിയിൽ മയ്യഴിയുടെ രാഷ്ട്രീയം ദുർഗ്ഗദ്ദ പൂരിതമാവുന്നുവോ? മയ്യഴിയുടെ സാഹിത്യകാരൻ ( വ്യക്തിപരമായി എനിക്ക് ഇഷ്ടമല്ല) എം മുകുന്ദൻ്റെ വിഖ്യാത നോവൽ മയ്യഴിപ്പുഴയുടെ തീരങ്ങൾ മലായളവായനക്കാർ ചർച്ച ചെയ്യുന്ന കാലത്ത് ആ നോവലിനെ കുറിച്ച് ഏറ്റവും രസകരമായ കമൻ്റ്…