സുപ്രീം കോടതി വിധി പറഞ്ഞു സരിതയുടെ മാനം വീണ്ടും പോയി
രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് സരിത എസ് നായർ നൽകിയ ഹരജി സുപ്രീം കോടതി പിഴയോടെ തള്ളി വയനാട്ടിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നോമിനേഷൻ കൊടുത്ത സരിതയുടെ പത്രികയിൽ മതിയായ കാരണം കാണിക്കാത്തതിനാൽ വരണാധികാരി തള്ളിയിരുന്നു .അതിനാൽ രാഹുൽഗാന്ധിയുടെ പത്രികയും…