ഭരണ സിരാ കേന്ദ്രത്തിലും ലൈഗിംക ചൂഷണ കേന്ദ്രങ്ങൾ കേരളമേ !! ലജ്ജിക്കുക
ഭരണ സിരാ കേന്ദ്രത്തിലും ലൈഗിംക ചൂഷണ കേന്ദ്രങ്ങൾ കേരളമേ !! ലജ്ജിക്കുക കേരള സെക്രട്ടറിയേറ്റിനകത്ത് ഇടത് പക്ഷ മന്ത്രിമാരുടെ ക്യാമ്പിനുകളുടെ തൊട്ടടുത്ത് ആറടി പൊക്കത്തിൽ പണികഴിപ്പിച്ച താൽക്കാലിക മറവിനകത്ത് വനിതാ ജീവനക്കാരികളെ ലൈഗിംകമായി ഉപയോഗപ്പെടുത്തുന്നു എന്ന അതിഗുരുതരവും ഭയാനകരവുമായ വാർത്ത പുറത്ത്…