PRESS RELEASE: കേരള താളി ഹെയർ കെയർ ശ്രേണി അവതരിപ്പ ിച്ച് മാമാഎർത്ത്
കേരള താളി ഹെയർ കെയർ ശ്രേണി അവതരിപ്പിച്ച് മാമാഎർത്ത് കൊച്ചി: പുതിയ കേരള താളി ഹെയർ കെയറിൻ്റെ ശ്രേണി പുറത്തിറക്കി മാമാഎർത്ത്. കേരളത്തിൻ്റെ സമ്പന്നവും പ്രകൃതിദത്തവുമായ സാംസ്കാരിക പൈതൃകത്തിനുള്ള ആദരവായ ശ്രേണി, സമഗ്രമായ മുടി സംരക്ഷണത്തിൽ പ്രകൃതിയുടെ ഏറ്റവും മികച്ച നന്മകൾ…