രൺബീറിന്റെ ജന്മദിനത്തില് ആവേശമായി ‘അനി മല്’ ടീസര്‍
രൺബീറിന്റെ ജന്മദിനത്തില് ആവേശമായി ‘അനിമല്‍’ ടീസര്‍ രൺബീർ കപൂര്‍ നായകനായെത്തുന്ന അനിമലിന്റെ ടീസര്‍ പുറത്തിറങ്ങി. രൺബീർ കപൂറിന്റെ 41 മത് ജന്മദിനമാഘോഷിക്കുന്ന വേളയിലാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. വന്യമായ ഭാവത്തോടെ എതിരാളികളെ ഒന്നൊന്നായി ഇല്ലാതാക്കുന്ന രൺബീറിന്റെ ക്രൂരമായ ആക്ഷന്‍ രംഗങ്ങളാണ് ടീസറില്‍ ഉള്ളത്.…