പൊതു വിവരം

Press Release : 92% വിദേശ യാത്രക്കാരും അടുത്ത വിദേശ യ ാത്രക്കായി ട്രാവല്‍ ഇന്‍ഷുറന്‍സ് വാങ്ങുന് നു-ഐസിഐസിഐ ലൊംബാര്‍ഡിന്റെ പഠനം

27th September 2023

Respected sir,

Please find attached press release regarding 92% intend to purchase travel insurance for their next international trip – ICICI Lombard research on Indians’ International Travel behaviour.

Please help us to publish this press release in your prestigious publication.

Thank you so much.

Best Regards,

Suchitra Ayare
+919930206236| suchitra

The Good Edge

Strategic Communications and CSR Advisory
www.thegoodedge.com

92% വിദേശ യാത്രക്കാരും അടുത്ത വിദേശ യാത്രക്കായി ട്രാവല്‍ ഇന്‍ഷുറന്‍സ് വാങ്ങുന്നു-ഐസിഐസിഐ ലൊംബാര്‍ഡിന്റെ പഠനം

ട്രാവല്‍ ഇന്‍ഷുറന്‍സ് മേഖലയിലെ പ്രമുഖ ബ്രാന്‍ഡുകളിലൊന്നാണ് ഐസിഐസിഐ ലൊംബാര്‍ഡ്.

മുംബൈ, സെപ്റ്റംബര്‍ 27,2023: സെപ്റ്റംബര്‍ 27ന് ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ പ്രമുഖ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഐസിഐസിഐ ലൊംബാര്‍ഡ് വിദേശ യാത്രക്കാരുടെ സമീപനങ്ങളെക്കുറിച്ച് നടത്തിയ പഠനം പ്രസിദ്ധീകരിച്ചു. സര്‍വെയില്‍ പങ്കെടുത്ത 76 ശതമാനംപേരും വിദേശ യാത്രക്കായി ട്രാവല്‍ ഇന്‍ഷുറന്‍സ് കവറേജ് സ്വന്തമാക്കിയിരുന്നു. അടുത്തയാത്രയില്‍ 92 ശതമാനംപേരും ട്രാവല്‍ ഇന്‍ഷുറന്‍സ് വാങ്ങുമെന്നും സര്‍വെയില്‍ വെളിപ്പെട്ടു. യാത്രാക്കിടെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയെക്കുറിച്ചുള്ള അവബോധം വര്‍ധിച്ചതിന് തെളിവാണ് ഈ കണ്ടെത്തല്‍. കുട്ടികളുള്ള വിവാഹിതരായ ദമ്പതിമാരാണ് ട്രാവല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നവരില്‍ ഭൂരിഭാഗവും. 78 ശതമാനംവരുമിത്. കുട്ടികളില്ലാത്ത ദമ്പതിമാരില്‍ 67 ശതമാനവും അവിവാഹിതരില്‍ 66 ശതമാനവും ട്രാവല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നുണ്ട്.

ഇന്ത്യക്കാരായ യാത്രക്കാരുടെ മനോഭാവത്തിലുണ്ടായ മാറ്റമാണ് പഠനം സൂചന നല്‍കുന്നത്. കുടുംബം, ദമ്പതികള്‍, അവിവാഹിതര്‍ എന്നിവവരുടെ അവബോധം, മുന്‍ഗണനകള്‍, ശീലങ്ങള്‍ എന്നിവയിലേക്കും പഠനം വെളിച്ചംവീശുന്നു. അന്താരാഷ്ട്ര യാത്രാ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നതിലെയും വെല്ലുവളികള്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് മേഖലയിലേക്ക് വെളിച്ചംവീശുന്നു.

ഐസിഐസിഐ ലൊംബാര്‍ഡിന്റെ മാര്‍ക്കറ്റിങ്, കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് സിഎസ്ആര്‍ മേധാവി ശ്രീമതി ഷീന കപൂര്‍ പറയുന്നു: ‘ യാത്രക്കാരുടെ യാത്ര സുഗമമാക്കുന്നതിനും അപ്രതീക്ഷിത സംഭവങ്ങളില്‍നിന്ന് സ്വയം പരിരക്ഷ ഏര്‍പ്പെടുത്തുന്നതിനുമുള്ള അവബോധം വര്‍ധിക്കുന്നതിന് തെളിവാണിത്. നിര്‍ബന്ധിതമായല്ല, ആവശ്യം കണ്ടറിഞ്ഞാണ് ഭൂരിഭാഗംപേരും കവറേജ് ഏര്‍പ്പെടുത്തുന്നത്. വിവിധ കുടുംബ സാഹചര്യങ്ങളിലെ യാത്രാ ഇന്‍ഷുറന്‍സ് അവബോധവും ശ്രദ്ധേയമായ കണ്ടെത്തലാണ്. വ്യക്തികളും കുടുംബങ്ങളും അവരുടെ യാത്രാ പദ്ധതികള്‍ സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യം കൂടുതലായി തിരിച്ചറിയുന്നു. പ്രത്യേകിച്ചും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളവര്‍. ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അനുയോജ്യമായ യാത്രാ ഇന്‍ഷുറന്‍സുകള്‍ ഏര്‍പ്പെടുത്താന്‍ ഐസിഐസിഐ ലൊംബാര്‍ഡ് പ്രതിജ്ഞാബദ്ധരാണ്. പഠനത്തിലെ കണ്ടെത്തലുകള്‍ ഞങ്ങളുടെ ഓഫറുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും യാത്രക്കാര്‍ക്ക് അവരുടെ യാത്രാവേളയില്‍ മനസ്സമാധാനം ഉറപ്പാക്കാനും വിശ്വസ്ത പങ്കാളിയായി തുടരാന്‍ ഞങ്ങളെ സഹായിക്കുന്നതിന് വിലപ്പെട്ട ഉള്‍ക്കാഴ്ചയായി കണക്കാക്കുന്നു’.

വിദേശ യാത്രയില്‍ ക്രമാതീതമായ വര്‍ധനവിന് ആനുപാതികമായി ട്രാവല്‍ ഇന്‍ഷുറന്‍സിന്റെ ആവശ്യവും കൂടിയിട്ടുണ്ട്. ഈ പ്രവണത തിരിച്ചറിഞ്ഞ്, ഐസിഐസിഐ ലൊംബാര്‍ഡ് റേഡിയോ വണ്‍-മായി സഹകരിച്ച് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ രണ്‍വീസ് സിങ് ട്രവല്‍ഷോ ഗെറ്റ് സം സണ്‍ (സീസണ്‍ 7) അവതരിപ്പിക്കുന്നു.

സര്‍വെ ഫലം അനുസരിച്ച്, പ്രതികരിച്ചവരില്‍ 70 ശതമാനംപേര്‍ക്കും ഷോ ഇഷ്ടപ്പെട്ടു. അതേസമയം, 62 ശതമാനം പേര്‍ ഈ ആശയം മികച്ചതാണെന്ന് കണ്ടെത്തി. ഐസിഐസിഐ ലൊംബാര്‍ഡിന് മുന്‍ഗണന ലഭിക്കുന്നതിന് ഈ ഷോ സഹായിച്ചു. പ്രതികരിച്ചവരില്‍ 97 ശതമാനംപേരും അടുത്ത യാത്രയില്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് പ്രൊവൈഡറായി ഐസിഐസിഐ ലൊംബാര്‍ഡിനെ തിരഞ്ഞെടുക്കുമെന്ന് വ്യക്തമാക്കി.

ട്രാവല്‍ ഇന്‍ഷുറന്‍സ് മേഖലയിലെ ഏറ്റവും മികച്ച മൂന്ന് ബ്രാന്‍ഡുകളില്‍ ഒന്നാണ് ഐസിഐസിഐ ലൊംബാര്‍ഡ് എന്നും സര്‍വെ സ്ഥിരീകരിക്കുന്നു. അഞ്ച് ലക്ഷം ഡോളര്‍വരെ മെഡിക്കല്‍ കവറേജിനൊപ്പം മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നു. ഐസിഐസിഐ ലൊംബാര്‍ഡിന്റെ വിവിധ പോളിസികള്‍ക്കായി യാതൊരു മെഡിക്കല്‍ പരിശോധനയും കൂടാതെ മൂന്നു മാസം മുതല്‍ 85 വയസ്സുവരെയുള്ള യാത്രക്കാര്‍ക്ക് പരിരക്ഷ നല്‍കുന്നു. സുരക്ഷ കവര്‍ചെയ്യുന്നതോടൊപ്പം നിങ്ങളുടെ കുടുംബത്തിന് നാട്ടിലേക്ക് മടങ്ങാന്‍ മൂല്യവര്‍ധിത സേവനങ്ങളും നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെയുള്ള ലിങ്ക് സന്ദര്‍ശിക്കുക.

https://www.icicilombard.com/travel-insurance?source=prodcategory&opt=travel#products

പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍:

1. യാത്രാ രീതി

*കുട്ടികളുളളവര്‍ വര്‍ഷത്തില്‍ രണ്ട് യാത്രകളില്‍ കൂടുതല്‍ താല്‍പര്യപ്പെടുന്നു:

· ഏജ് ഗ്രൂപ്പ് പരിഗണിക്കുമ്പോള്‍, മധ്യവയസ്സുകാരില്‍ 61 ശതമാനംപേരും രണ്ടോ അധിലധികമോ യാത്രകള്‍ നടത്തുന്നു. അതേസമയം, 45 പ്ലസ് വയസ്സുകാരില്‍ ഇത് മൂന്നില്‍ ഒരാളിലേക്ക് കുറയുകയും ചെയ്യുന്നു.

· വര്‍ഷത്തിലൊരിക്കല്‍ യാത്രചെയ്യുന്നവര്‍ അല്പം ദൈര്‍ഘ്യമേറിയ യാത്രകളാണ് പ്ലാന്‍ ചെയ്യുന്നത്. ശരാശരി 13-14 ദിവസം. രണ്ടോ അതിലധികമോ യാത്രകള്‍ ചെയ്യുന്നവരുടെ പുതിയ യാത്ര 11-12 ദിസവങ്ങള്‍ ഉള്ളവയാണ്.

· ഒറ്റക്കുള്ള യാത്രക്കാര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം യാത്ര നടത്തുന്നു(55%).

*അഞ്ചില്‍ രണ്ടുപേര്‍ അവരുടെ ഏറ്റവും പുതിയ വിദേശ യാത്ര ആസൂത്രണം ചെയ്യുമ്പോള്‍ ഏതെങ്കിലും ഒരു പ്രശ്‌നം നേരിട്ടിട്ടുണ്ട്.

· കുട്ടികളില്ലാത്ത വിവാഹിതരായ ഉപഭോക്താക്കള്‍ അവരുടെ ആസൂത്രണത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിട്ടതായി തോന്നുന്നു(48%).

· വിസക്ക് അപേക്ഷിക്കുന്നതും ബുക്കിങ് അന്തിമമാക്കുന്നതു(51%വീതം) മാണ് ചെറുപ്രായക്കാര്‍ നേരിടുന്ന പ്രശ്‌നം. മധ്യവയസ്‌കര്‍ എയര്‍ലൈന്‍ ബുക്കിങിലും നഗരങ്ങള്‍ക്കിടെയുള്ള യാതക്രകള്‍ ക്രമീകരിക്കുന്നതിലും ബുദ്ധിമുട്ടുന്നു(48%വീതം). രണ്ട് വിഭാഗക്കാര്‍ക്കിടയിലും യാത്രാ ഇന്‍ഷുറന്‍സ് പ്രശ്‌നങ്ങള്‍ കുറവാണ്.

· നഗരങ്ങള്‍ക്കിടയിലെ നീക്കങ്ങള്‍ക്കുള്ള ബുക്കിങ് മീഡിയം ഏത് ഉപയോഗിച്ചാലും പ്രശ്‌നം അഭിമൂഖീകരിക്കേണ്ടിവരുന്നു.

II യാത്ര ഇന്‍ഷുറന്‍സ് കണ്ടെത്തലുകള്‍

  • ട്രാവല്‍ ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള അവബോധം

· യാത്രാ ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള അവബോധം കുടുംബങ്ങളില്‍ വിവിധ പ്രായക്കാരില്‍ കൂടുന്നു. അവിവാഹിതര്‍(66%), കുട്ടികളില്ലാത്ത വിവാഹിതര്‍ (67%), കുട്ടികളുള്ള വിവാഹിതര്‍ (78%).

· ആരെങ്കിലും വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സിനെക്കുറിച്ച് ഏറ്റവും കുറഞ്ഞ (57%) അവബോധം.

· അവബോധമുള്ളവരില്‍ യാത്രാ ഇന്‍ഷുറന്‍സ് വാങ്ങുന്നവര്‍ 82 ശതമാനമായി കൂടുന്നു. അവബോധമില്ലാത്തവരില്‍ 18 ശതമാനമായി കുറയുന്നു.

· അന്താരാഷ്ട്ര യാത്രകളില്‍ ലേറ്റസ്റ്റ് യാത്രകള്‍ക്കായി നാലില്‍ മൂന്നുപേരും ട്രാവല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കി.

· സുരക്ഷയക്കും സാമ്പത്തിക പരിരക്ഷയും ഉറപ്പാക്കിയത് 28%, കവറേജ്, ക്ലെയിം പരിധികള്‍ എന്നിവ നിശ്ചയിച്ചവര്‍ 18%, യാത്രയും ലക്ഷ്യസ്ഥാനവും (16%)എന്നിവയാണ് ട്രാവല്‍ ഇന്‍ഷുറന്‍സ് വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന പ്രധാന മൂന്ന് ഘടകങ്ങള്‍.

· ഇന്‍ഷുറന്‍സ് ബുക്കിങ് മറ്റൊരാള്‍ നടത്തുമ്പോള്‍ 80ശതമാനം പേര്‍ക്കും പരമവധി ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നു. അതേസമയം, ട്രാവല്‍ ഇന്‍ഷുറന്‍സ് സ്വയം വാങ്ങിയ 50 ശതമാനം പേര്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍, ട്രാവല്‍ ഏജന്റ് മുഖേന ഇന്‍ഷുറന്‍സ് വാങ്ങിയ 52 ശതമാനം പേര്‍ക്കും ബുദ്ധിമുട്ട് നേരിടുന്നു.

III ഭാവിയിലെ യാത്ര രീതികള്‍

*യാത്രാ ലക്ഷ്യസ്ഥാനത്തിന് മുന്‍ഗണന

· സൗത്ത് ഈസ്റ്റ് ഏഷ്യ(47%), മിഡില്‍ ഈസ്റ്റ് ഏഷ്യ(40%) എന്നിവ അടുത്ത വിദേശയാത്രക്കായി പ്രതികരിച്ചവരുടെ ജനപ്രിയ ഇടങ്ങളായി.

· യാത്രാ ഇന്‍ഷുറന്‍സിന്റെ ആവശ്യകത പൂര്‍ണമായി നിര്‍ണയിക്കുന്നത് ലക്ഷ്യസ്ഥാനമാണെന്ന് 71% പേര്‍ അവകാശപ്പെടുന്നു.

*92 ശതമാനം പേരും അടുത്ത വിദേശയാത്രക്ക് യാത്രാ ഇന്‍ഷുറന്‍സ് വാങ്ങാന്‍ ഉദ്ദേശിക്കുന്നു.

· യാത്രാ ഇന്‍ഷുറന്‍സ് വാങ്ങാനുള്ള താല്‍പര്യം വിവധ സാഹചര്യക്കാരില്‍ വര്‍ധിക്കുന്നു. കുട്ടികളുള്ള ദമ്പതികള്‍ 94%, കുട്ടികളില്ലാത്ത ദമ്പതികള്‍ 92 %, അവിവാഹിതര്‍ 87%.

ഇന്ത്യന്‍ സഞ്ചാരികളുടെ ക്ഷേമം ഐസിഐസിഐ ലൊംബാര്‍ഡ് വീണ്ടും ഉറപ്പാക്കുന്നു. ഭാവി യാത്രകള്‍ക്കായി ട്രാവല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള ഉപഭോക്താക്കളുടെ ഉദ്ദേശത്തില്‍ ശ്രദ്ധേയമായ മാറ്റവും അവബോധവും ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്ക് അനുസൃതമായി ട്രാവല്‍ ഇന്‍ഷുറന്‍സ് സൊലൂഷനുകള്‍ നല്‍കാന്‍ ഐസിഐസിഐ ലൊംബാര്‍ഡ് എന്നെത്തേക്കാളും കൂടുതല്‍ അര്‍പ്പണബോധമുള്ളവരാണ്. യാത്ര അവിസ്മരണീയവും സുരക്ഷിതവുമാക്കിക്കൊണ്ട് ഇന്ത്യന്‍ ട്രാവല്‍ കമ്യൂണിറ്റിക്കൊപ്പം ഞങ്ങളുടെ യാത്രതുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ഐസിഐസിഐ ലൊംബാര്‍ഡിന്റെയും അതിന്റെ ട്രാവലല്‍ ഇന്‍ഷുറന്‍സ് ഗവേഷണ പഠനത്തെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്ക് സന്ദര്‍ശിക്കുക.

https://drive.google.com/file/d/1LKEFOA83FcZV9DLbh8TJsjxO_yrGP8Yw/view?usp=drivesdk

#ICICILombard #SheenaKapoor #InternationalTravelInsurance #GSS #ILTakeCare

About ICICI Lombard General Insurance Company Ltd.

ICICI Lombard is the leading private general insurance company in the country. The Company offers a comprehensive and well-diversified range of products through multiple distribution channels, including motor, health, crop, fire, personal accident, marine, engineering, and liability insurance. With a legacy of over 21 years, ICICI Lombard is committed to customer centricity with its brand philosophy of ‘Nibhaaye Vaade’. The company has issued over 32.7 million policies, settled 3.6 million claims and has a Gross Written Premium (GWP) of ₹217.72 billion for the year ended March 31, 2023. ICICI Lombard has 305 branches and 12,865 employees, as on March 31, 2023.

ICICI Lombard has been a pioneer in the industry and is the first large-scale insurance company in India to migrate its entire core systems to the cloud. With a strong focus on being digital-led and agile, it has launched a plethora of tech-driven innovations, including the industry’ first Face Scan on its signature insurance and wellness App – IL TakeCare, with over 5.6 million user downloads. The company has won several laurels including ET Corporate Excellence Awards, Golden Peacock Awards, FICCI Insurance Awards, National CSR awards etc. for its various initiatives. For more details log on to https://www.icicilombard.com/

For details, contact:

ICICI Lombard GIC Ltd.

Rima Mane

rima.mane

Tel: +91 99877 87103

The Good Edge

Suchitra Ayare

suchitra

Tel: +91 99302 06236

75 Comments

  1. Thank you, I’ve recently been looking for info about this topic for ages and yours is the best I’ve discovered so far. But, what about the bottom line? Are you sure about the source?

    Reply
  2. Hi! This is my 1st comment here so I just wanted to give a quick shout out and tell you I genuinely enjoy reading through your posts. Can you suggest any other blogs/websites/forums that deal with the same subjects? Thank you!

    Reply
  3. I like what you guys are up also. Such intelligent work and reporting! Carry on the excellent works guys I¦ve incorporated you guys to my blogroll. I think it will improve the value of my website 🙂

    Reply
  4. I have been exploring for a bit for any high-quality articles or weblog posts in this sort of house . Exploring in Yahoo I finally stumbled upon this web site. Studying this information So i am happy to exhibit that I have an incredibly excellent uncanny feeling I discovered exactly what I needed. I most indubitably will make certain to don¦t disregard this web site and give it a glance regularly.

    Reply
  5. Hey very cool web site!! Man .. Beautiful .. Amazing .. I’ll bookmark your site and take the feeds also…I am happy to find a lot of useful information here in the post, we need develop more techniques in this regard, thanks for sharing. . . . . .

    Reply
  6. I have recently started a site, the information you provide on this site has helped me greatly. Thanks for all of your time & work. “If you would know strength and patience, welcome the company of trees.” by Hal Borland.

    Reply
  7. Wow! This could be one particular of the most helpful blogs We have ever arrive across on this subject. Basically Great. I’m also a specialist in this topic therefore I can understand your hard work.

    Reply
  8. I just couldn’t depart your site before suggesting that I extremely enjoyed the standard info a person provide for your visitors? Is going to be back often to check up on new posts

    Reply
  9. I have not checked in here for a while since I thought it was getting boring, but the last few posts are good quality so I guess I’ll add you back to my everyday bloglist. You deserve it my friend 🙂

    Reply
  10. Great blog here! Also your web site loads up fast! What host are you using? Can I get your affiliate link to your host? I wish my web site loaded up as quickly as yours lol

    Reply
  11. Great – I should definitely pronounce, impressed with your website. I had no trouble navigating through all tabs and related info ended up being truly easy to do to access. I recently found what I hoped for before you know it in the least. Reasonably unusual. Is likely to appreciate it for those who add forums or something, web site theme . a tones way for your client to communicate. Excellent task..

    Reply
  12. You are my intake, I own few web logs and occasionally run out from brand :). “He who controls the past commands the future. He who commands the future conquers the past.” by George Orwell.

    Reply
  13. Hello! I could have sworn I’ve been to this blog before but after browsing through some of the post I realized it’s new to me. Anyways, I’m definitely happy I found it and I’ll be book-marking and checking back frequently!

    Reply
  14. What i do not realize is actually how you’re not really much more well-liked than you may be right now. You’re very intelligent. You realize thus considerably relating to this subject, made me personally consider it from numerous varied angles. Its like men and women aren’t fascinated unless it’s one thing to do with Lady gaga! Your own stuffs outstanding. Always maintain it up!

    Reply
  15. Hi, just required you to know I he added your site to my Google bookmarks due to your layout. But seriously, I believe your internet site has 1 in the freshest theme I??ve came across. It extremely helps make reading your blog significantly easier.

    Reply
  16. I have been absent for some time, but now I remember why I used to love this website. Thanks, I?¦ll try and check back more frequently. How frequently you update your web site?

    Reply
  17. Nice blog right here! Also your web site rather a lot up fast! What host are you the usage of? Can I am getting your associate link on your host? I want my website loaded up as quickly as yours lol

    Reply
  18. Some truly great posts on this website, thank you for contribution. “He that falls in love with himself will have no rivals.” by Benjamin Franklin.

    Reply
  19. Hiya very cool blog!! Guy .. Beautiful .. Wonderful .. I’ll bookmark your site and take the feeds also…I’m satisfied to seek out so many useful information here in the submit, we’d like develop extra techniques in this regard, thank you for sharing.

    Reply
  20. Lottery Defeater Software: What is it? Lottery Defeater Software is a completely automated plug-and-play lottery-winning software. The Lottery Defeater software was developed by Kenneth.

    Reply
  21. obviously like your web site however you have to check the spelling on several of your posts. A number of them are rife with spelling problems and I to find it very troublesome to inform the truth on the other hand I¦ll certainly come back again.

    Reply
  22. You are my breathing in, I have few web logs and rarely run out from brand :). “Yet do I fear thy nature It is too full o’ the milk of human kindness.” by William Shakespeare.

    Reply
  23. Wonderful work! This is the type of information that should be shared around the internet. Shame on the search engines for not positioning this post higher! Come on over and visit my website . Thanks =)

    Reply
  24. Fitspresso is a brand-new natural weight loss aid designed to work on the root cause of excess and unexplained weight gain. The supplement uses an advanced blend of vitamins, minerals, and antioxidants to support healthy weight loss by targeting the fat cells’ circadian rhythm

    Reply
  25. I discovered your blog site on google and check a few of your early posts. Continue to keep up the very good operate. I just additional up your RSS feed to my MSN News Reader. Seeking forward to reading more from you later on!…

    Reply
  26. When I initially commented I clicked the “Notify me when new comments are added” checkbox and now each time a comment is added I get several emails with the same comment. Is there any way you can remove people from that service? Thanks a lot!

    Reply

Post Comment